Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Babu Jose

ഡേ​വി​സ് തു​ളു​വ​ത്ത്, ബാ​ബു ജോ​സ് വി​ര​മി​ച്ചു

തൃ​ശൂ​​ർ: ദീ​​പി​​ക സീ​​നി​​യ​​ർ ബി​​സി​​ന​​സ് മാ​​നേ​​ജ​​ർ ഡേ​​വി​​സ് തു​​ളു​​വ​​ത്ത്, സി​​ടി​​പി അ​​സി​​സ്റ്റ​​ന്‍റ് ബാ​​ബു ജോ​​സ് എ​​ന്നി​​വ​​ർ സ​​ർ​​വീ​​സി​​ൽ​​നി​​ന്നു വി​​ര​​മി​​ച്ചു.

1989ൽ ​​ദീ​​പി​​ക​​യി​​ൽ ഓ​​ർ​​ഗ​​നൈ​​സ​​റാ​​യി ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ച ഡേ​​വി​​സ് തു​​ളു​​വ​​ത്ത് തൃ​​ശൂ​​ർ, കോ​​ട്ട​​യം, ആ​​ല​​പ്പു​​ഴ, പാ​​ല​​ക്കാ​​ട്, കൊ​​ച്ചി, ക​​ണ്ണൂ​​ർ, കോ​​യ​​ന്പ​​ത്തൂ​​ർ, ന്യൂ​​ഡ​​ൽ​​ഹി ഓ​​ഫീ​​സു​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ക​​ല്ലേ​​റ്റും​​ക​​ര തു​​ളു​​വ​​ത്ത് ഈ​​നാ​​ശു - മ​​റി​​യം ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. ഭാ​​ര്യ ഷീ​​ല ഡേ​​വി​​സ് (റി​​ട്ട. ഹെ​​ഡ്മി​​സ്ട്ര​​സ്, എ​​ൽ​​എ​​ഫ് എ​​ൽ​​പി​​എ​​സ്, താ​​ണി​​ശേ​​രി).

1988 ൽ ​​ദീ​​പി​​ക​​യി​​ൽ ജോ​​ലി​​യി​​ൽ പ്ര​​വേ​​ശി​​ച്ച ബാ​​ബു ജോ​​സ് തൃ​​ശൂ​​ർ, കൊ​​ച്ചി, കോ​​ട്ട​​യം, തി​​രു​​വ​​ല്ല, മും​​ബൈ ഓ​​ഫീ​​സു​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു. ക​​ല്ലൂ​​ർ ചി​​റ​​മ്മ​​ൽ സി.​​വി. ജോ​​സ് - ലി​​ല്ലി ജോ​​സ് ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്.

Latest News

Up